തൊടിയൂർ പഞ്ചായത്തിന് ഒ.ഡി.എഫ് പ്ലസ് അംഗീകാരം

കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്തിന് ശുചിത്വ മാനദണ്ഡമായ ഒ.ഡി.എഫ് പ്ലസ് അംഗീകാരം ലഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാമചന്ദ്രൻ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡൻറ്​ സലിം മണ്ണേൽ, സ്ഥിരം സമിതി അധ്യക്ഷരായ എൽ. ശ്രീകല, സി.ഒ. കണ്ണൻ, ഷബ്‌ന ജവാദ്, സെക്രട്ടറി ജി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.