പൊലീസ് കാഴ്ചക്കാരാകുന്നു

'' കൊല്ലം: സ്​ത്രീകളോട് അതിക്രമം കാട്ടുന്നവർ നാടുനീളെ സ്വതന്ത്രമായി നടക്കുമ്പോൾ കാഴ്ചക്കാരായി പൊലീസ്​ നിൽക്കുന്നതിനാലാണ് പരവൂരിൽ അമ്മയും മകനും സദാചാര ഗുണ്ടായിസത്തിന് ഇരയായതെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. ഭരണകൂടം ഉദാസീനത വെടിഞ്ഞ് സമയോചിതമായി ഇടപെട്ടാൽ ഇത്തരം ആളുകളെ അമർച്ച ചെയ്യാൻ കഴിയുമെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.