ഭക്ഷ്യധാന്യ വിതരണം

കുളത്തൂപ്പുഴ: പെരുന്നാളി‍ൻെറ ഭാഗമായി കുളത്തൂപ്പുഴയിൽ ജമാഅത്ത് ഫെഡറേഷൻ പുനലൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ജില്ല പ്രസിഡൻറ് കുളത്തൂപ്പുഴ സലിം ഉദ്ഘാടനം ചെയ്തു. കുളത്തൂപ്പുഴ ജമാഅത്ത് പ്രസിഡൻറ് ജാഫർ ഹാജി അധ്യക്ഷതവഹിച്ചു. ഫെഡറേഷൻ താലൂക്ക് സെക്രട്ടറി ഇടമൺ സലിം, നംഷീദ് മൗലവി, ഒ. ഉമർകണ്ണ് റാവുത്തർ, ഷാജി ആശാൻ, സുബൈർ, ഹുസൈൻ റഷാദി, എം.എം. ജലീൽ, ജമാഅത്ത് സെക്രട്ടറി സൈനുദ്ദീൻ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.