Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭക്ഷ്യധാന്യ വിതരണം

ഭക്ഷ്യധാന്യ വിതരണം

text_fields
bookmark_border
കുളത്തൂപ്പുഴ: പെരുന്നാളി‍ൻെറ ഭാഗമായി കുളത്തൂപ്പുഴയിൽ ജമാഅത്ത് ഫെഡറേഷൻ പുനലൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ജില്ല പ്രസിഡൻറ് കുളത്തൂപ്പുഴ സലിം ഉദ്ഘാടനം ചെയ്തു. കുളത്തൂപ്പുഴ ജമാഅത്ത് പ്രസിഡൻറ് ജാഫർ ഹാജി അധ്യക്ഷതവഹിച്ചു. ഫെഡറേഷൻ താലൂക്ക് സെക്രട്ടറി ഇടമൺ സലിം, നംഷീദ് മൗലവി, ഒ. ഉമർകണ്ണ് റാവുത്തർ, ഷാജി ആശാൻ, സുബൈർ, ഹുസൈൻ റഷാദി, എം.എം. ജലീൽ, ജമാഅത്ത് സെക്രട്ടറി സൈനുദ്ദീൻ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story