ടി.കെ.എം: സ്​പോട്ട് അഡ്മിഷൻ

കൊല്ലം: കൊല്ലം ടി.കെ.എം എൻജിനീയറിങ്​ കോളജിൽ ബി.ടെക് (ലാറ്ററൽ എൻട്രി) കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്​ട്രോണിക്സ്​ എന്നീ ബ്രാഞ്ചുകളിലും എം.സി.എ കോഴ്സിലും ഏതാനും ഒഴിവുള്ള സീറ്റുകൾ ഡിസംബർ മൂന്ന്​​ രാവിലെ 10ന്​ കോളജിൽവെച്ച് സ്​പോട്ട് അഡ്മിഷൻ വഴി നികത്തും. അർഹരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളജ് വെബ്സൈറ്റ് (www.tkmce.ac.in) സന്ദർശിക്കുക. നിലവിൽ പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നോ ഒബ്ജക്​ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.