ലോറി പോകവെ കലുങ്ങ് താണു

(ചിത്രം) ചവറ: മെറ്റലുമായി വന്ന ലോറി കടന്നുപോകവെ കലുങ്ങ് ഇടിഞ്ഞുതാണു. പന്മന ഇടവെട്ടയിൽ ഭാഗത്തെ കലുങ്ങാണ് ഇടിഞ്ഞു താണത്. റോഡ് നിർമാണത്തിന് കൊണ്ടുവന്ന മെറ്റലായിരുന്നു. മറ്റൊരു ലോറിയിലേക്ക് മെറ്റൽ കയറ്റിയിട്ട് കെ.എം.എം.എൽ കമ്പനിയിൽനിന്ന്​ ​െക്രയിൻ കൊണ്ടുവന്ന് ലോറി ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.