വി. ജോസഫ് അനുസ്മരണം

കുണ്ടറ: സി.പി.ഐ നേതാവും സഹകാരിയുമായിരുന്ന വി. ജോസഫിൻെറ ഒന്നാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് പേരയം ലോക്കൽ കമ്മിറ്റി നടത്തിയ അനുസ്​മരണ സമ്മേളനം സംസ്​ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്ര​േട്ടറിയറ്റ് അംഗം എ. േഗ്രഷ്യസ്​ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ, ബി. വാൾട്ടർ, ഇ. ഫ്രാൻസിസ്​, സോണി വി. പള്ളം, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. യേശുദാസൻ, എസ്​. സജീവ് എന്നിവർ സംസാരിച്ചു. Kl39 HSS.jpg കുണ്ടറയിൽ കെ.എസ്​.ടി.എ നടത്തിയ പ്രതിഷേധ ധർണ ജില്ല സെക്രട്ടറി ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു - Kl40 KSTA Prathishedam.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.