സിവിൽ സർവിസ് റാങ്ക് ജേതാവിനെ അനുമോദിച്ചു

കൊല്ലം: സിവിൽ സർവിസ്​ പരീക്ഷയിൽ 301ാം​ റാങ്ക്​ നേടിയ സംസ്​ഥാന സിവിൽ സർവിസ്​ അക്കാദമി കൊല്ലം സൻെററിലെ (ടി.കെ.എം ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജ്​) മുഖ്യപരിശീലകനും മൻെററുമായ കെ.വി. വിവേകിനെ ടി.കെ.എം കോളജ്​ ട്രസ്​റ്റ്​ ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസ്​ലിയാർ മെമ​​േൻറാ നൽകി അനുമോദിച്ചു. ട്രസ്​റ്റ്​ അംഗങ്ങളായ ജലാലുദ്ദീൻ മുസ്​ലിയാർ, ജമാലുദ്ദീൻ മുസ്​ലിയാർ, ​േഡാ. എം. ഹാറൂൺ, ടി.കെ.എം ആർട്​സ്​ കോളജ്​ പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ്​, സിവിൽ സർവിസ്​ അക്കാദമി കൊല്ലം കോഒാഡിനേറ്റർ പ്രഫ. ഹാഷിമുദ്ദീൻ, പ്രഫ. അബ്​ദുൽ മജീദ്​ എന്നിവർ പ​െങ്കടുത്തു. photo file name: കെ.വി. വിവേകിന്​ ​ടി.കെ.എം കോളജ്​ ട്രസ്​റ്റ്​ ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസ്​ലിയാർ മെമ​േൻറാ കൈമാറുന്നു Kl04 TKM.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.