എസ്​.എൻ ട്രസ്​റ്റ്​: ഒൗദ്യോഗിക പാനലിന്​ ജയം

കൊല്ലം: എസ്​.എൻ ട്രസ്​റ്റ്​ ബോർഡിലേക്കുള്ള കൊല്ലം മേഖലാ തെരഞ്ഞെടുപ്പിൽ ഒൗദ്യോഗിക പാനലിന്​ ജയം. 10​ മേഖലകളിൽ കൊല്ലത്തും ചേർത്തലയിലും മാത്രമായിരുന്നു മത്സരം. കൊല്ലത്ത്​ തെരഞ്ഞെടുപ്പ്​ രംഗത്തുണ്ടായിരുന്ന എസ്​.എൻ ട്രസ്​റ്റ്​ സംരക്ഷണ സമിതി തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കാൻ തീരുമാനിച്ചിരുന്നു. അടുത്തഘട്ടം തെരഞ്ഞെടുപ്പ്​ 26ന്​ നടക്കും. ഒക്​ടോബർ എട്ടിനാണ്​ ഭാരവാഹി തെരഞ്ഞെടുപ്പ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.