ഫലവൃക്ഷതൈ വിതരണം

കൊട്ടിയം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈ വിതര​േണാദ്​ഘാടനം ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം. സുഭാഷ് നിർവഹിച്ചു. മാവ്, പ്ലാവ്, സപ്പോർട്ട, കുടംപുളി, നാരകം എന്നിവയുടെ തൈകൾ 75 ശതമാനം സബ്സിഡി നിരക്കിൽ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.