റോഡ് നവീകരണത്തിന് അഞ്ച് കോടി

പാരിപ്പള്ളി: കുളമടയിൽനിന്ന് വേളമാന്നൂർ വഴി പകൽകുറിയിലേക്കുള്ള റോഡി​ൻെറ നവീകരണത്തിന് അഞ്ചുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്ന റോഡി​ൻെറ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ജി.എസ്​. ജയലാൽ എം.എൽ.എ അറിയിച്ചു. വീടി​ൻെറ മേൽക്കൂര തകർന്നു പരവൂർ: മഴയിൽ വീടി​ൻെറ മേൽക്കൂര തകർന്നുവീണു. പരവൂർ കുറുമണ്ടൽ പെരുമ്പുഴ പയറ്റുവിളയിൽ വസന്തയുടെ വീടാണ് തകർന്നത്. കോൺക്രീറ്റ് ചെയ്ത കുറച്ചുഭാഗം മാത്രമാണ് അവശേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.