Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറോഡ് നവീകരണത്തിന്...

റോഡ് നവീകരണത്തിന് അഞ്ച് കോടി

text_fields
bookmark_border
പാരിപ്പള്ളി: കുളമടയിൽനിന്ന് വേളമാന്നൂർ വഴി പകൽകുറിയിലേക്കുള്ള റോഡി​ൻെറ നവീകരണത്തിന് അഞ്ചുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്ന റോഡി​ൻെറ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ജി.എസ്​. ജയലാൽ എം.എൽ.എ അറിയിച്ചു. വീടി​ൻെറ മേൽക്കൂര തകർന്നു പരവൂർ: മഴയിൽ വീടി​ൻെറ മേൽക്കൂര തകർന്നുവീണു. പരവൂർ കുറുമണ്ടൽ പെരുമ്പുഴ പയറ്റുവിളയിൽ വസന്തയുടെ വീടാണ് തകർന്നത്. കോൺക്രീറ്റ് ചെയ്ത കുറച്ചുഭാഗം മാത്രമാണ് അവശേഷിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story