(ചിത്രം) ഓച്ചിറ: ഡോ.ബി.ആർ. അംബേദ്കർ സ്റ്റഡി സെന്‍റർ നടത്തിയ അയ്യൻകാളിയുടെ 81ാം ചരമവാർഷിക ദിനാചരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്‍റർ ചെയർമാൻ ബോബൻ ജി. നാഥ് അധ്യക്ഷത വഹിച്ചു. കുമ്പളത്ത് ശങ്കരപ്പിള്ള, കെ.ജി. രവി, ആർ. രാജശേഖരൻ, എം. അൻസാർ, ചൂളൂർ ഷാനി, മുനമ്പത്ത് വഹാബ്, ബാബു ജി. പട്ടത്താനം, എം.കെ. വിജയഭാനു, ബി. മോഹൻദാസ്, മണികണ്ഠൻ, സുഭാഷ് ബോസ്, എ.സി. അനില, മുനമ്പത്ത് ഷിഹാബ്, അജി ലൗലാൻഡ്, ബൈജു ഇടത്തറ, മുനമ്പത്ത് ഗഫൂർ എന്നിവർ സംസാരിച്ചു. മഹാത്മാ അയ്യൻകാളി കാരുണ്യ സേവാ പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനായ റഹ്മാൻ മുനമ്പത്തിന് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.