കൊല്ലം: സര്‍ക്കാര്‍ അംഗീകൃത നഴ്‌സറികളില്‍ വളര്‍ത്തിയ 46 മുതല്‍ 60 ദിവസം വരെ പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴികളുടെ വിതരണം 24ന് രാവിലെ ഒമ്പതു മുതല്‍ 12 വരെ നല്ലില മൃഗാശുപത്രിയില്‍ നടക്കും. ബുക്കിങ്ങിന് 7293778377. പഠനോപകരണകിറ്റ് കൊല്ലം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണകിറ്റ് നല്‍കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 25. വിശദവിവരങ്ങള്‍ക്ക് 0474 2749334.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.