ഡി.​െവെ.എഫ്.ഐ പ്രതിഷേധിച്ചു

കരുനാഗപ്പള്ളി: അഗ്നിപഥ് വിഷയവുമായി ബന്ധപ്പെട്ട്​ ജനാധിപത്യപരമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റും എം.പിയുമായ എ.എ. റഹിമിനെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടി​ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധപ്രകടനത്തിന്​ ഏരിയ പ്രസിഡന്‍റ്​ എം.ആർ. ദീപക്, ബി.കെ. ഹാഷിം, എം.എസ്. അരുൺ, രമ്യ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.