റോഡ് ഉപരോധിച്ചു

ശാസ്താംകോട്ട: വർഷങ്ങളായി തകർന്നുകിടക്കുന്ന ചിറയിൽ-സിനിമാപ്പറമ്പ് റോഡ് നിർമിക്കാത്തതിലും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാത്തതിലും പ്രതിഷേധിച്ച്​ യൂത്ത് കോൺഗ്രസ്‌ പോരുവഴി മണ്ഡലം കമ്മിറ്റി . കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്‍റ് തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഷംനാദ് അയന്തി അധ്യക്ഷത വഹിച്ചു. സുഹൈൽ അൻസാരി, കിണറുവിള നാസർ, സിനി, അർത്തിയിൽ ഷെഫീഖ്, അയന്തി ഷിഹാബ്, ജലീൽ പള്ളിയാടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.