Posted On
date_range Updated On
date_range ബസുകൾ നിർത്തിയതിൽ പ്രതിഷേധം
വൈപ്പിൻ: ലാഭത്തിലോടുന്ന കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തലാക്കിയതിനെതിരെ പ്രതിഷേധം. വൈപ്പിൻ ദ്വീപ് നിവാസികളുടെ നിലവിലെ യാത്രാപ്രശ്നം പരിഹരിക്കാൻ നഗരപ്രവേശനം ഉൾപ്പെടെ വാഗ്ദാനങ്ങൾ നിലനിൽക്കെ തന്നെ നിലവിൽ ലാഭത്തിലോടുന്ന കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തലാക്കിയ നടപടി തികച്ചും ജനവിരുദ്ധമാണ്. ജനങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം നടപടിക്കെതിരെ വെൽഫെയർ പാർട്ടി ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് വൈപ്പിൻ മണ്ഡലം പ്രസിഡന്റ് ടി.എ. സദറുദ്ദീൻ പ്രസ്ഥാവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.