Posted On
date_range Updated On
date_range വൈപ്പിൻ ഹാർബറിൽ 12 വള്ളങ്ങൾ കെട്ട് പൊട്ടി കടലിലേക്ക് ഒഴുകി
കൊച്ചി: വൈപ്പിൻ ഫിഷിങ് ഹാർബറിൽ കെട്ടിയിട്ടിരുന്ന 12 വള്ളങ്ങൾ കെട്ട് പൊട്ടി കടലിലേക്ക് ഒഴുകി. എൽ.എൻ.ജി ടെർമിനലിന് സമീപം കപ്പൽ ചാലിലൂടെയാണ് വള്ളങ്ങൾ ഒഴുകിയത്.
മറൈൻ പൊലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം നടത്തി. വലിയ ബോട്ടുകളെത്തിച്ച് വള്ളങ്ങൾ കെട്ടിവലിച്ച് തിരികെയെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.