Posted On
date_range Updated On
date_range പദ്ധതികൾ അന്തിമഘട്ടത്തിൽ -എം. സ്വരാജ്
തൃപ്പൂണിത്തുറ മണ്ഡലത്തിൽ എസ്.എൻ ജങ്ഷൻ മുതൽ പൂത്തോട്ട വരെ 13.5 കിലോമീറ്റർ റോഡ് നാല് വരി പാതയായി വികസിപ്പിക്കുന്നതിെൻറ ഭാഗമായി സ്ഥലമേറ്റെടുക്കാൻ 450 കോടിക്ക് കിഫ്ബി ഡയറക്ടർ ബോർഡ് ഭരണാനുമതി നൽകിയിട്ടുണ്ട്. കുണ്ടന്നൂർ ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 74 കോടി ചെലവിൽ മേൽപാലം നിർമാണം തുടങ്ങി.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.