ke

കൊട്ടാരക്കര: റവന്യൂ ജീവനക്കാരുടെ പണിമുടക്കി​ൻെറ ഭാഗമായി എൻ.ജി.ഒ അസോസിയേഷൻ കൊട്ടാരക്കര ബ്രാഞ്ച് കമ്മിറ്റി താലൂക്ക് ഓഫിസിന്​ മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി അരുൺ അധ്യക്ഷത വഹിച്ചു. ശ്രീകുമാർ, ബി. പ്രദീപ്‌ കുമാർ, അജിലാൽ, പി. രാജു, ഷാനവാസ്‌, ജതിൻ, മുരളി എം. പിള്ള, റെജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.