ke പദയാത്ര

അഞ്ചൽ: ഇന്ധന വിലവർധനക്കെതി​െര യൂത്ത് കോൺഗ്രസ് അഞ്ചൽ മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി. നിയോജക മണ്ഡലം പ്രസിഡൻറ്​ ഷെറിൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ മനോജ് പനയംചേരി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ ബി. സേതുനാഥ്‌, ശ്രീകുമാർ, കെ.എസ്.യു ജില്ലാ സെക്രട്ടറി തൗഫീഖ് തടിക്കാട് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.