തെരുവുനായ് ആക്രമണത്തിൽ ആയിരത്തോളം കോഴികൾ ചത്തു

പ​ട​ന്ന: പി​ലി​ക്കോ​െ​ട്ട നാ​ദാ​സ് കേ​ര​ള ചി​ക്ക​ൻ ഫാ​മി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തെ​രു​വ് നാ​യ്​​ക്ക​ളു​ടെ വി​ള​യാ​ട്ടം. വി​ൽ​പ​ന​ക്ക്​ പ്രാ​യ​മാ​യ 1,000 കോ​ഴി​ക​ൾ ച​ത്തു. ക​ണ്ണൂ​ർ പൗ​ൾ​ട്രി ഫാം ​അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി കൂ​ടി​യാ​യ പ​ട​ന്ന​യി​ലെ ജി.​എ​സ്. ജ​ഹാം​ഗീ​റി​െൻറ ഫാ​മി​ലാ​ണ് ദാ​രു​ണ സം​ഭ​വം. ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു.

ഫാ​മി​െൻറ ചു​റ്റു​മ​തി​ൽ ചാ​ടി​ക്ക​ട​ന്നു​വ​ന്ന നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ച് ഇ​രു​മ്പു​കൂ​ട് ത​ക​ർ​ത്താ​ണ് കോ​ഴി​ക​ളെ കൊ​ന്നൊ​ടു​ക്കി​യ​ത്. ഇ​തി​നു​മു​മ്പും തെ​രു​വ് നാ​യ്​​ക്ക​ളു​ടെ ശ​ല്യം കാ​ര​ണം കോ​ഴി​ക​ൾ ന​ഷ്​​ട​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ന​ഷ്​​ട​പ​രി​ഹാ​ര​മൊ​ന്നും ല​ഭി​ക്കു​ന്നി​ല്ല.

വ​ൻ വി​ല കൊ​ടു​ത്താ​ണ്​ കോ​ഴി​ക്കു​ഞ്ഞു​​ങ്ങ​ളെ വാ​ങ്ങു​ന്ന​തെ​ന്നും തീ​റ്റ ഉ​ൾ​പ്പെ​ടെ വ​ൻ ചെ​ല​വു​വ​രു​ന്ന​തു​കാ​ര​ണം ഫാം ​ന​ട​ത്തി​പ്പ്​ ഇ​പ്പോ​ൾ ന​ഷ്​​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Thousands of chickens die in stray dog attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.