പ്രശാന്ത്
കുമാർ
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ചുമട്ടുതൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാലിലെ ചുമട്ടുതൊഴിലാളി പറമ്പ സ്വദേശി ടി.കെ. പ്രശാന്ത് കുമാറിനെയാണ് (29) ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അറസ്റ്റ് ചെയ്തത്. 25കാരിയെ കല്യാണം കഴിക്കാമെന്ന് ഉറപ്പുനൽകി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹം കഴിക്കാതെ ഒഴിഞ്ഞുമാറിയതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.