അനുമോദിച്ചു

കാഞ്ഞങ്ങാട്​: മുഷ്​താഖ്​ അലി ട്രോഫി ക്രിക്കറ്റ്‌ ടൂർണമൻെറിൽ കേരളത്തി​‍ൻെറ അഭിമാനമായ മുഹമ്മദ് അസ്​ഹറുദ്ദീനെ ഗ്രീൻസ്​റ്റാർ ക്ലബ്​ നേതൃത്വത്തിൽ അനുമോദിച്ചു. പ്രസിഡൻറ്​ ഖാലിദ് അറബിക്കാടത്ത് സ്നേഹോപഹാരം കൈമാറി. അജാനൂർ ഗ്രാമപഞ്ചായത്ത് മുൻ മെംബർ പി. അബ്​ദുൽ കരീം, ക്ലബ്‌ സെക്രട്ടറി റമീസ് മട്ടൻ, ബി. മുഹമ്മദ്‌ മുസ്തഫ കൂളിക്കാട് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.