അനുശോചിച്ചു

നീലേശ്വരം: ജില്ല ഫുട്ബാൾ റഫറീസ് അസോസിയേഷന്‍ അംഗവും കണ്ണൂര്‍ സര്‍വകലാശാല മുന്‍ ഫുട്‌ബാള്‍ താരവുമായ രാവണീശ്വരത്തെ പി. സുനില്‍കുമാറി​ൻെറ നിര്യാണത്തില്‍ ജില്ല റഫറീസ് അസോസിയേഷന്‍ . പ്രസിഡൻറ്​ ഇ. ബാലന്‍ അധ്യക്ഷത വഹിച്ചു. റഫറിമാരായ പി.വി. രാജീവ്, കെ.വി. പ്രസീത്, സന്ദീപ് ഗോവിന്ദ്, പി. കൃഷ്ണന്‍, കെ. വിനീത് കുമാര്‍, എം. മണികണ്ഠന്‍, കെ. രാജന്‍, കെ. ശ്രീജിത്ത്, പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.