Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2020-09-03T05:28:04+05:30അനുശോചിച്ചു
text_fieldsനീലേശ്വരം: ജില്ല ഫുട്ബാൾ റഫറീസ് അസോസിയേഷന്‍ അംഗവും കണ്ണൂര്‍ സര്‍വകലാശാല മുന്‍ ഫുട്‌ബാള്‍ താരവുമായ രാവണീശ്വരത്തെ പി. സുനില്‍കുമാറിൻെറ നിര്യാണത്തില്‍ ജില്ല റഫറീസ് അസോസിയേഷന്‍ . പ്രസിഡൻറ് ഇ. ബാലന്‍ അധ്യക്ഷത വഹിച്ചു. റഫറിമാരായ പി.വി. രാജീവ്, കെ.വി. പ്രസീത്, സന്ദീപ് ഗോവിന്ദ്, പി. കൃഷ്ണന്‍, കെ. വിനീത് കുമാര്‍, എം. മണികണ്ഠന്‍, കെ. രാജന്‍, കെ. ശ്രീജിത്ത്, പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Next Story