41 പേര്‍ക്കുകൂടി കോവിഡ്

കാസര്‍കോട്​: ജില്ലയില്‍ പോസിറ്റിവായി. സമ്പര്‍ക്കത്തിലൂടെ 36 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്നുപേര്‍ക്കുമാണ് ഞായറാഴ്​ച കോവിഡ് സ്ഥിരീകരിച്ചത്. 40 പേര്‍ക്ക് കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് പറഞ്ഞു. നിരീക്ഷണത്തിൽ 3972 പേര്‍ വീടുകളില്‍ 3655 പേരും സ്ഥാപനങ്ങളില്‍ 317 പേരുമുള്‍പ്പെടെ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 3972 പേരാണ്. പുതുതായി 325 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സർവേയടക്കം പുതുതായി 1045 സാമ്പിളുകള്‍കൂടി പരിശോധനക്കയച്ചു. 290 പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്. 330 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 24,365 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 23,211 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി. നിലവില്‍ 901 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോവിഡ് കണക്ക്​ അജാനൂര്‍ - 2 ബദിയഡുക്ക- 3 ചെമ്മനാട്- 3 ചെറുവത്തൂര്‍- 3 ഈസ്​റ്റ്​ എളേരി- 1 കാഞ്ഞങ്ങാട്- 1 കാസര്‍കോട്- 1 കയ്യൂര്‍ ചീമേനി- 2 കോടോംബേളൂര്‍- 3 മടിക്കൈ- 2 മഞ്ചേശ്വരം -1 നീലേശ്വരം -3 പൈവളിഗെ -2 പള്ളിക്കര -3 പനത്തടി -1 പുല്ലൂര്‍പെരിയ -5 പിലിക്കോട് -2 തൃക്കരിപ്പൂര്‍ -2 വെസ്​റ്റ്​ എളേരി -1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.