4000 കടന്ന്​ കോവിഡ്; 118 പേര്‍ക്കുകൂടി രോഗം

കാസർകോട്​: ജില്ലയിൽ 118 പേര്‍ക്കുകൂടി കോവിഡ് -19 സ്​ഥിരീകരിച്ചു. 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്നുപേര്‍ വിദേശത്തുനിന്നെത്തിയവരും 12 പേര്‍ ഇതര സംസ്​ഥാനത്തുനിന്നെത്തിയവരുമാണ്. 91 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിരീക്ഷണത്തിലുള്ളത് 5288 പേര്‍. വീടുകളില്‍ 4300 പേരും സ്ഥാപനങ്ങളില്‍ 988 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5288 പേരാണ്. പുതിയതായി 393 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സര്‍വേ അടക്കം പുതിയതായി 16 സാമ്പ്​ളുകള്‍ കൂടി പരിശോധനക്കയച്ചു. 311 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 441 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 114 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍ നിന്നും 94 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 4094 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്​ഥിരീകരിച്ചത്. ഇതില്‍ 513 പേര്‍ വിദേശത്തുനിന്നെത്തിയവരും 375 പേര്‍ ഇതര സംസ്​ഥാനത്തു നിന്നെത്തിയവരും 3206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്​ഥിരീകരിച്ചത്. 2980 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി. 1083 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി. ആരോഗ്യ പ്രവര്‍ത്തകര്‍: കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ 36കാരി പിലിക്കോട് പഞ്ചായത്തിലെ 42കാരന്‍ കുമ്പള പഞ്ചായത്തിലെ 36കാരി മംഗല്‍പാടി പഞ്ചായത്തിലെ 26കാരി പൊലീസ്: വലിയപറമ്പ പഞ്ചായത്തിലെ 38കാരന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 40കാരന്‍ പിലിക്കോട് പഞ്ചായത്തിലെ 43കാരന്‍ കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 49കാരന്‍ സമ്പര്‍ക്കം: കാറഡുക്ക പഞ്ചായത്തിലെ 28കാരി നീലേശ്വരം നഗരസഭ 26, 87, 38, 65, 25, 45, വയസ്സുള്ള സ്​ത്രീകള്‍, 32, 37, 43, 52, 38, 34, 43, 48 വയസ്സുള്ള പുരുഷന്മാര്‍, 2, 8, 4 വയസ്സുള്ള കുട്ടികള്‍, മധൂര്‍ പഞ്ചായത്തിലെ 38, 28, 20, 62 വയസ്സുള്ള പുരുഷന്മാര്‍, 47കാരി കാസര്‍കോട് നഗരസഭയിലെ 41, 40, 24, 27, 42, 40, 20, 48, 19 വയസ്സുള്ള പുരുഷന്മാര്‍, 9, 14, 11, 60, 25 വയസ്സുള്ള സ്​ത്രീകള്‍ ചെമ്മനാട് പഞ്ചായത്തിലെ 46, 18 വയസ്സുള്ള പുരുഷന്മാര്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 35കാരി ബദിയഡുക്ക പഞ്ചായത്തിലെ 18കാരന്‍ ചെങ്കള പഞ്ചായത്തിലെ 29, 48, വയസ്സുള്ള പുരുഷന്മാര്‍ ചെറുവത്തൂര്‍ പഞ്ചായത്തിലെ 22, 52, 43,20, 34, 50, 26 വയസ്സുള്ള പുരുഷന്മാര്‍ ദേലംപാടി പഞ്ചായത്തിലെ 34, 63 വയസ്സുള്ള സ്​ത്രീകള്‍, 38, 76 വയസ്സുള്ള പുരുഷന്മാര്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 36 വയസ്സുള്ള സ്​ത്രീ കാറഡുക്ക പഞ്ചായത്തിലെ 43കാരന്‍ എന്‍മകജെ പഞ്ചായത്തിലെ 54കാരന്‍ വലിയപറമ്പ പഞ്ചായത്തിലെ 28കാരി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 40, 29, 32, 58 വയസ്സുള്ള പുരുഷന്മാര്‍, 44, 31, 58, 53 വയസ്സുള്ള സ്ത്രീകള്‍ കാഞ്ഞങ്ങാട് നഗരസഭയിലെ 40, 39, 51 വയസ്സുള്ള പുരുഷന്മാര്‍ അജാനൂര്‍ പഞ്ചായത്തിലെ 50, 39, 46, 51, 48 വയസ്സുള്ള പുരുഷന്മാര്‍, 33കാരി മടിക്കൈ പഞ്ചായത്തിലെ 24, 31, 58, 26 വയസ്സുള്ള പുരുഷന്മാര്‍, 24, 50, 56,22, വയസ്സുള്ള സ്​ത്രീകള്‍, രണ്ട് വയസ്സുള്ള കുട്ടി, പടന്ന പഞ്ചായത്തിലെ 28കാരന്‍ കുമ്പള പഞ്ചായത്തിലെ 51കാരന്‍ ബെള്ളൂര്‍ പഞ്ചായത്തിലെ 8, 4 വയസ്സുള്ള കുട്ടികള്‍ പുത്തിഗെ പഞ്ചായത്തിലെ 37കാരന്‍, 38കാരി കോടോം ബേളൂര്‍ പഞ്ചായത്തിലെ 69കാരി മംഗല്‍പാടി പഞ്ചായത്തിലെ 25, 42 വയസ്സുള്ള പുരുഷന്മാര്‍, 58കാരന്‍, 11 വയസ്സുള്ള കുട്ടി. വിദേശം: കുമ്പള പഞ്ചായത്തിലെ 39കാരന്‍ (ദുബൈ), ചെറുവത്തൂര്‍ പഞ്ചായത്തിലെ 61കാരന്‍ (റാസല്‍ കൈമ), 40കാരന്‍ (ദുബൈ). ഇതര സംസ്ഥാനം: ഈസ്​റ്റ്​ എളേരി പഞ്ചായത്തിലെ 27കാരന്‍ (ജമ്മു) ചെമ്മനാട് പഞ്ചായത്തിലെ 56കാരന്‍ (മംഗളൂരു), കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 27കാരന്‍ (ജമ്മു) നീലേശ്വരം നഗരസഭയിലെ 32കാരന്‍ (ബിഹാര്‍), 35കാരന്‍ (മഹാരാഷ്​ട്ര), 41കാരന്‍ (ബംഗളൂരു) ചെറുവത്തൂര്‍ പഞ്ചായത്തിലെ 27കാരന്‍ (രാജസ്ഥാന്‍), 43കാരന്‍ (ബംഗളൂരു) പടന്ന പഞ്ചായത്തിലെ 33കാരന്‍ (ജമ്മു), 56കാരന്‍ (ബംഗളൂരു) പിലിക്കോട് പഞ്ചായത്തിലെ 42കാരന്‍ (ഗോവ) കുമ്പള പഞ്ചായത്തിലെ 25കാരന്‍ (കര്‍ണാടക)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.