124 പേർക്ക് കോവിഡ്, 50 പേർക്ക് രോഗമുക്തി

കാസർകോട്: ജില്ലയിൽ പുതുതായി 124 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 50 പേർക്ക് രോഗം ഭേദമായി. കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ: അജാനൂര്‍-7, ബദിയഡുക്ക-1, ബളാൽ-34, ബേഡഡുക്ക-11, ചെമ്മനാട്-8, ചെങ്കള-3, ഈസ്​റ്റ്​ എളേരി-4, കള്ളാര്‍-4, കാഞ്ഞങ്ങാട്-4, കാസര്‍കോട്-2, കയ്യൂര്‍ ചീമേനി-3, കിനാനൂര്‍ കരിന്തളം-5, കുമ്പള-2, മധൂര്‍- 3, മംഗല്‍പാടി-1, മുളിയാര്‍-2, നീലേശ്വരം-4, പടന്ന-3, പള്ളിക്കര-2, പനത്തടി-11, പുല്ലൂര്‍പെരിയ-8, തൃക്കരിപ്പൂര്‍-1, ഉദുമ-1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT