Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right124 പേർക്ക് കോവിഡ്, 50...

124 പേർക്ക് കോവിഡ്, 50 പേർക്ക് രോഗമുക്തി

text_fields
bookmark_border
കാസർകോട്: ജില്ലയിൽ പുതുതായി 124 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 50 പേർക്ക് രോഗം ഭേദമായി. കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ: അജാനൂര്‍-7, ബദിയഡുക്ക-1, ബളാൽ-34, ബേഡഡുക്ക-11, ചെമ്മനാട്-8, ചെങ്കള-3, ഈസ്​റ്റ്​ എളേരി-4, കള്ളാര്‍-4, കാഞ്ഞങ്ങാട്-4, കാസര്‍കോട്-2, കയ്യൂര്‍ ചീമേനി-3, കിനാനൂര്‍ കരിന്തളം-5, കുമ്പള-2, മധൂര്‍- 3, മംഗല്‍പാടി-1, മുളിയാര്‍-2, നീലേശ്വരം-4, പടന്ന-3, പള്ളിക്കര-2, പനത്തടി-11, പുല്ലൂര്‍പെരിയ-8, തൃക്കരിപ്പൂര്‍-1, ഉദുമ-1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story