കോവിഡ് നിര്‍ദേശ ലംഘനം; 7168 പേരെ അറസ്​റ്റ്​ ചെയ്തു

കാസർകോട്: കോവിഡ് ‍നിർദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 7168 പേരെ അറസ്​റ്റ്​ ചെയ്തു. വിവിധ സ്​റ്റേഷനുകളിലായി 5033 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. 1335 വാഹനങ്ങള്‍ കസ്​റ്റഡിയിലെടുത്തു. സെപ്റ്റംബര്‍ എട്ടിന് വിവിധ പൊലീസ് സ്​റ്റേഷനുകളിലായി 58 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. മാസ്‌ക്കില്ല: 30628 പേര്‍ക്കെതിരെ കേസ്​ കാസർകോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 30628 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ഈടാക്കി. സെപ്റ്റംബര്‍ എട്ടിന് മാത്രം 341 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT