Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2020 11:58 PM GMT Updated On
date_range 2020-09-10T05:28:43+05:30കോവിഡ് നിര്‍ദേശ ലംഘനം; 7168 പേരെ അറസ്റ്റ് ചെയ്തു
text_fieldsകാസർകോട്: കോവിഡ് നിർദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 7168 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 5033 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1335 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. സെപ്റ്റംബര്‍ എട്ടിന് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാസ്‌ക്കില്ല: 30628 പേര്‍ക്കെതിരെ കേസ് കാസർകോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 30628 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ഈടാക്കി. സെപ്റ്റംബര്‍ എട്ടിന് മാത്രം 341 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
Next Story