വില്ലേജ് സ്​റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടം ഉദ്​ഘാടനം ചെയ്​തു

നീലേശ്വരം: കരിന്തളം വില്ലേജ് സ്​റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടോദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. രവി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണൻ, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. രവി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം. ലക്ഷ്മി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ. ഭൂപേഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ടി.പി. ശാന്ത, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.വി. ചന്ദ്രൻ. പഞ്ചായത്ത് അംഗം ഉമേശൻ ബേളൂർ, കെ.വി. ബാബു, ടി.എസ്​. ബിന്ദു, മനോജ് തോമസ്, രാഷ്​ട്രീയ കക്ഷി പ്രതിനിധികളായ കെ.പി. നാരായണൻ, പാറക്കോൽ രാജൻ, അഡ്വ. കെ.കെ. നാരായണൻ, എൻ. പുഷ്പ രാജൻ, വി.സി. പത്മനാഭൻ, എൻ. വിജയൻ, താജുദ്ദീൻ കമ്മാടത്ത്, രാഘവൻ കൂലേരി, കുര്യാക്കോസ് പ്ലാപറമ്പിൽ, പി.ടി. നന്ദകുമാർ, തഹസിൽദാർ പി. കുഞ്ഞിക്കണ്ണൻ, കരിന്തളം വില്ലേജ് ഓഫിസർ ആർ.വി. പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.