Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 12:02 AM GMT Updated On
date_range 15 Feb 2021 12:02 AM GMTവില്ലേജ് സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടം ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
നീലേശ്വരം: കരിന്തളം വില്ലേജ് സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടോദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്മി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഭൂപേഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. ശാന്ത, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.വി. ചന്ദ്രൻ. പഞ്ചായത്ത് അംഗം ഉമേശൻ ബേളൂർ, കെ.വി. ബാബു, ടി.എസ്. ബിന്ദു, മനോജ് തോമസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.പി. നാരായണൻ, പാറക്കോൽ രാജൻ, അഡ്വ. കെ.കെ. നാരായണൻ, എൻ. പുഷ്പ രാജൻ, വി.സി. പത്മനാഭൻ, എൻ. വിജയൻ, താജുദ്ദീൻ കമ്മാടത്ത്, രാഘവൻ കൂലേരി, കുര്യാക്കോസ് പ്ലാപറമ്പിൽ, പി.ടി. നന്ദകുമാർ, തഹസിൽദാർ പി. കുഞ്ഞിക്കണ്ണൻ, കരിന്തളം വില്ലേജ് ഓഫിസർ ആർ.വി. പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story