ഇന്ധന വിലവർധനക്കെതിരെ പ്രകടനം

പടന്ന: അനുദിനം കുതിച്ചുയരുന്ന ഇന്ധന വിലവർധനക്കെതിരെ വെൽഫെയർ പാർട്ടി പടന്ന യൂനിറ്റി​ൻെറ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പടന്ന പഞ്ചായത്ത് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം മൂസ ഹാജി മുക്കിൽ സമാപിച്ചു. പി.സി. സമീർ, ടി.എം.എ. ബഷീർ മാസ്​റ്റർ, വി.കെ. അഫ്സൽ, എസ്.വി. ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.