ജില്ലതല അംഗത്വ വിതരണം

നീലേശ്വരം: എൻ.ആർ.ഇ.ജി വർ​േക്കഴ്​സ് യൂനിയൻ ജില്ലതല മെംബർഷിപ് വിതരണം കിനാനൂരിൽ ജില്ല സെക്രട്ടറി എം. രാജൻ ഉദ്​ഘാടനം ചെയ്തു. കെ. കൈരളി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പാറക്കോൽ രാജൻ, വി. കുഞ്ഞിരാമൻ, പി.വി. പ്രസാദ്, കെ. രാജൻ, സി.കെ. രോഹിണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.