Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ലതല അംഗത്വ വിതരണം

ജില്ലതല അംഗത്വ വിതരണം

text_fields
bookmark_border
നീലേശ്വരം: എൻ.ആർ.ഇ.ജി വർ​േക്കഴ്​സ് യൂനിയൻ ജില്ലതല മെംബർഷിപ് വിതരണം കിനാനൂരിൽ ജില്ല സെക്രട്ടറി എം. രാജൻ ഉദ്​ഘാടനം ചെയ്തു. കെ. കൈരളി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പാറക്കോൽ രാജൻ, വി. കുഞ്ഞിരാമൻ, പി.വി. പ്രസാദ്, കെ. രാജൻ, സി.കെ. രോഹിണി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story