റിപ്പബ്ലിക് ദിനാഘോഷം

ബദിയടുക്ക: ബെളിഞ്ചം ഗ്രാമതരംഗം വായനശാല, ഗ്രന്ഥാലയത്തി​ൻെറ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ കുംബഡാജ പഞ്ചായത്ത് പ്രസിഡൻറ്​ ഹമീദ് പൊസോളിഗ പതാക ഉയർത്തി. വായനശാല പ്രസിഡൻറ്​ റഷിദ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.എം. അശ്റഫ്, ഹാഫിള് ഉമറുൽ ഫാറൂഖ് അസ്ഹരി, ബി.കെ. അബ്​ദുൽ കരീം യമാനി, മുഹമ്മദ് ഹാജി, നൂറുദ്ദീൻ ബെളിഞ്ച, സിദ്ദീഖ് ബെളിഞ്ച, ഹസൻ ദർഘാസ്, കെ.കെ. അശ്റഫ് ഫൈസി, കെ.എച്ച്. അശ്റഫ് ഫൈസി എന്നിവർ സംസാരിച്ചു. bdk republic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.