Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷം

text_fields
bookmark_border
ബദിയടുക്ക: ബെളിഞ്ചം ഗ്രാമതരംഗം വായനശാല, ഗ്രന്ഥാലയത്തി​ൻെറ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ കുംബഡാജ പഞ്ചായത്ത് പ്രസിഡൻറ്​ ഹമീദ് പൊസോളിഗ പതാക ഉയർത്തി. വായനശാല പ്രസിഡൻറ്​ റഷിദ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.എം. അശ്റഫ്, ഹാഫിള് ഉമറുൽ ഫാറൂഖ് അസ്ഹരി, ബി.കെ. അബ്​ദുൽ കരീം യമാനി, മുഹമ്മദ് ഹാജി, നൂറുദ്ദീൻ ബെളിഞ്ച, സിദ്ദീഖ് ബെളിഞ്ച, ഹസൻ ദർഘാസ്, കെ.കെ. അശ്റഫ് ഫൈസി, കെ.എച്ച്. അശ്റഫ് ഫൈസി എന്നിവർ സംസാരിച്ചു. bdk republic
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story