റോഡ് ഉപരോധിച്ചു

ചെറുവത്തൂർ: ബെഡൂർ- കാക്കടവ് റോഡി​‍ൻെറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് . ഉപരോധ സമരം പി.സി. ഇസ്മയിൽ ഉദ്​ഘാടനം ചെയ്തു. കൃഷ്ണൻ ബെഡൂർ അധ്യക്ഷത വഹിച്ചു. നാഷാദ് ഇളമ്പാടി, അശോകൻ പെരിങ്ങാര, അനീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT