ചെറുവത്തൂർ: ബെഡൂർ- കാക്കടവ് റോഡിൻെറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് . ഉപരോധ സമരം പി.സി. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ ബെഡൂർ അധ്യക്ഷത വഹിച്ചു. നാഷാദ് ഇളമ്പാടി, അശോകൻ പെരിങ്ങാര, അനീഷ് എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2021 12:19 AM GMT Updated On
date_range 2021-01-26T05:49:37+05:30റോഡ് ഉപരോധിച്ചു
text_fieldsNext Story