പുസ്തക പ്രകാശനം

ചെറുവത്തൂർ: പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലചന്ദ്രൻ എരവിലി​‍ൻെറ 'ജീവനുള്ള ഫോസിൽ', രഞ്ജിത്ത് ഓരിയുടെ 'പ്രണഹൃദം' എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടത്തി. കവി സി.എം. വിനയചന്ദ്രൻ പ്രകാശനം ചെയ്തു. ജയറാം പ്രകാശ് അധ്യക്ഷത വഹിച്ചു. വാസു ചോറോട്, എ.വി. സന്തോഷ്കുമാർ, വിനോദ് ആലന്തട്ട, സുരേന്ദ്രൻ കാടങ്കോട്, എ.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അനീഷ് വെങ്ങാട്ട് സ്വാഗതവും ഉണ്ണികൃഷ്ണൻ കണ്ണംകുളം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT