കാർ വൈദ്യുതി തൂണിലിടിച്ച്​ മറിഞ്ഞു

ചെറുവത്തൂർ: നിയന്ത്രണം വിട്ട . കണ്ണൂർ സ്വദേശിയായ യാത്രക്കാരന് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 12.30ഓടെ പിലിക്കോട് തോട്ടം ജങ്​ഷനിലെ ബസ് സ്​റ്റോപ്പിന് വടക്കുഭാഗത്താണ് അപകടം. pelikode car accident പിലിക്കോട് തോട്ടം ജങ്​ഷനിലെ ബസ് സ്​റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.