യോഗ കോഴ്‌സിന്​ അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട്: സ്‌റ്റേറ്റ് റിസോഴ്‌സ് സൻെററി​‍ൻെറ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്യൂണിറ്റി കോളജ് ജനുവരി സെക്​ഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്​സിന്​ അപേക്ഷ ക്ഷണിച്ചു. 10ാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. https://srccc.in/download ലിങ്കില്‍ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. കാഞ്ഞങ്ങാട് സൗത്തിലുള്ള സൻെററില്‍ നിന്നും തൃക്കരിപ്പൂര്‍ സൻെറര്‍, കാഞ്ഞങ്ങാട് സൻെററുകളില്‍ നിന്നും അപേക്ഷഫോറം ലഭിക്കും. വിശദാംശങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍. ഫോണ്‍: 9847563289, 8129119129, 9497397259. ......................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.