പ്രാദേശിക പത്രപ്രവർത്തക അവാർഡ്​

attn: knr p3യിലും നൽകുക. കാസർകോട്: കാസർകോട്​ പ്രസ് ക്ലബി​ൻെറ ഈ വർഷത്തെ കെ. കൃഷ്ണൻ സ്മാരക പ്രാദേശിക പത്ര പ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിലെ പ്രാദേശിക പത്രപ്രവർത്തകരെയാണ് അവാർഡിന് പരിഗണിക്കുക. മികച്ച റൂറൽ റിപ്പോർട്ടിനാണ് ഇത്തവണത്തെ അവാർഡ്. 2020 ജനുവരി ഒന്നുമുതൽ ഡിസംബർ 30 വരെ പ്രസിദ്ധീകരിച്ച വാർത്തകൾ അയക്കാം. അവാർഡ് ജേതാവിന് ഫലകവും പ്രശസ്​തി പത്രവും കാഷ് അവാർഡും സമ്മാനിക്കും. എൻട്രികൾ ജനുവരി 20നുമുമ്പ്​ ബ്യൂറോ ചീഫുമാർ സാക്ഷ്യപ്പെടുത്തിയ മൂന്നു പകർപ്പുകൾ സഹിതം സെക്രട്ടറി, കാസർകോട് പ്രസ് ക്ലബ്, നിയർ സർവിസ് സഹകരണ ബാങ്ക്, ന്യൂ ബസ് സ്​റ്റാൻഡ്, കാസർകോട് എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 04994230147, 9446652961.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT