പഞ്ചായത്തുതല പര്യടനം

കാസർകോട്​: ജില്ല പഞ്ചായത്ത് ദേലമ്പാടി ഡിവിഷൻ സ്​ഥാനാർഥി പി.ബി. ശഫീഖ് തുടങ്ങി. ഡി.സി.സി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ ഉദ്​ഘാടനം ചെയ്തു. എ.ബി. ശാഫി അധ്യക്ഷത വഹിച്ചു. സിറാജ് പള്ളങ്കോട്, സി.എച്ച്. അഷറഫ് ഹാജി, ബഷീർ പള്ളങ്കോട്, ടി.കെ. ദാമോദരൻ, ഇബ്രാഹിം പള്ളങ്കോട്, എം. യൂസഫ് ഹാജി, എം.എ. മക്കാർ മാസ്​റ്റർ, ബാത്തിഷ പൊവ്വൽ, മണികണ്ഠൻ, ദാമോദരൻ മണിയാണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT