Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപഞ്ചായത്തുതല പര്യടനം

പഞ്ചായത്തുതല പര്യടനം

text_fields
bookmark_border
കാസർകോട്​: ജില്ല പഞ്ചായത്ത് ദേലമ്പാടി ഡിവിഷൻ സ്​ഥാനാർഥി പി.ബി. ശഫീഖ് തുടങ്ങി. ഡി.സി.സി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ ഉദ്​ഘാടനം ചെയ്തു. എ.ബി. ശാഫി അധ്യക്ഷത വഹിച്ചു. സിറാജ് പള്ളങ്കോട്, സി.എച്ച്. അഷറഫ് ഹാജി, ബഷീർ പള്ളങ്കോട്, ടി.കെ. ദാമോദരൻ, ഇബ്രാഹിം പള്ളങ്കോട്, എം. യൂസഫ് ഹാജി, എം.എ. മക്കാർ മാസ്​റ്റർ, ബാത്തിഷ പൊവ്വൽ, മണികണ്ഠൻ, ദാമോദരൻ മണിയാണി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story