മധുരക്കിഴങ്ങ് വിളവെടുപ്പ് നടത്തി

ഉദുമ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.കെ.ടി.യു ഉദുമ വില്ലേജ് കമ്മിറ്റി ബേവൂരിയിൽ നടത്തിയ മധുരക്കിഴങ്ങ്, കപ്പ, മഞ്ഞൾ, ഇഞ്ചി കൃഷികളുടെ വിളവെടുപ്പ് ഉദ്​ഘാടനം ജില്ല സെക്രട്ടറി കെ.വി.കുഞ്ഞിരാമൻ നിർവഹിച്ചു. ഏരിയ പ്രസിഡൻറ്​ ടി.കെ. അഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ബേവൂരി വാർഡ് സ്​ഥാനാർഥി കെ.സുധാകരൻ, പള്ളം തെക്കേക്കര വാർഡ് സ്​ഥാനാർഥി മൈമൂന എന്നിവർ സംസാരിച്ചു. ടി.കെ. സുധാലക്ഷ്മി സ്വാഗതവും സനുജ ബേവൂരി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.