സത്യഗ്രഹ സമരം നടത്തി

ചെറുവത്തൂർ:ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മടക്കര ബസ് സ്​റ്റാൻഡിൽ . ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഒ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ. ഫൈസൽ, ഹസൻ പയ്യങ്കി, കെ.കെ. കുമാരൻ, പ്രദീപൻ തുരുത്തി, ഇ.പി. കുഞ്ഞബ്​ദുല്ല, മല്ലക്കര കുഞ്ഞിരാമൻ, പി.പി. രാമൻ, മുനീർ മാസ്​റ്റർ, എം.വി. ഉദ്ദേശ് കുമാർ, സി. ചിത്രാകരൻ, ടി. നാരായണൻ, ടി. പത്മനാഭൻ എന്നിവർ സംസാരിച്ചു. chr sathygraham ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സത്യഗ്രഹ സമരം കെ.വി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.