ആധാരമെഴുത്ത്​ ഓഫിസുകൾ അടച്ചിടും

കാഞ്ഞങ്ങാട്​: കാഞ്ഞങ്ങാട്​ സബ്​ രജിസ്​ട്രാർ ഓഫിസിലെ ജീവനക്കാരന്​ കോവിഡ്​ പോസിറ്റിവായതോടെ ആധാരമെഴുത്ത്​ ഓഫിസുകൾ അടച്ചിടുമെന്ന്​ അസോസിയഷൻ ഭാരവാഹികൾ അറിയിച്ചു. ഒരാഴ്​ചത്തേക്കാണ്​ ഓഫിസുകൾ അടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT